ഫഹദിനും പാർവതിയെയും ട്രോളി കൊന്ന് സംഘപരിവാർ ഗ്രൂപ്പുകൾ | Oneindia Malayalam

2018-05-05 62

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 കലാകാരന്‍മാരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. തങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അവാര്‍ഡ് ദാന ചടങ്ങ് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടായിരുന്നു അവര്‍ മടങ്ങിയത്.
Trolls against Fahadh and Parvathy in BJP groups
#NationalFilmAwards #FahadhFaasil #Parvathy